Enne kazhukenam shreyeshu devaa
Song
- Malayalam
1 എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽ
മിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകും2 നിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്റെ
കണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെ3 പാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനു
താപത്തോടേശുവെ ഞാൻ വന്നിടുന്നെ4 പാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാ
മോദം നൽകിയതോർത്തിതാ വരുന്നേൻ5 പാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാ
പാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെ6 ദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്റെ
സർവ്വ പാപങ്ങളും ക്ഷമിക്കെണമെ7 രക്താംബരം പോലുള്ള എന്റെ പാപങ്ങൾ-തിരു
രക്തം മൂലം വെണ്മയാക്കീടെണേ8 ഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്റെ
തള്ളയിൽ നല്ലവനെ തള്ളീടല്ലെ;-സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി
- English
1 Enne kazhukenam shreyeshu devaa-ennaal
minnum himathekkaal njaan venmayaakum1 Enne kazhukenam shreyeshu devaa-ennaal
minnum himathekkaal njaan venmayaakum3 papache?iyil venu njaan kuzhanja-anu
thapathodeshuve njaan vannidunne;-4 padathil vena sarvva papikalkkum-neya
modam nalkiyathorthitha varunnen;-5 papa shuddhikkay thurannoruravil-maha
papi vishvasichippo? mungkidunne;-6 davedin kanmasham kshamichavane-ente
sarvva papangkalum kshamikkename;-7 rakthambaram polulla ente papangkal-thiru
raktham mulam venmayakkedene;-8 ullam nonthu kalangki njaan varunne-ente
thallayil nallavane thallidalle;-Tune of Swantham ninakkini njaan
This song has been viewed 488 times.