cheru vazhiyadachu nal..athyatbhutame ascharyame

Malayalam
ചെറു വഴിയടച്ചു നാല്.. അത്യത്ഭുതമേ ആശ്ചര്യമേ

Song

  • Malayalam

    ചെറു വഴിയടച്ചു നാല് വഴി തുറകും ഇന്നുമെന്നുമേ 
    ആ പരിജ്ഞാനം എനിക്കെന്നും അത്ത്യത്ഭുതമേ
    വഴി അടച്ച  വഴി തുറക്കും ഇന്നുമെന്നുമേ 
    ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ 
    ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ 
    ആടു അളന്നിടാൻ  കഴിയാത്ത മഹത്തരമാണ് 
    അത്യത്ഭുതമേ ആട് ആശ്ചര്യമാണേ 

    കേറീട് തോട്ടിലെ   വെള്ളം വറ്റിച്ചു  
    സറാഫത്തിൽ പുതു വഴി തുരനും 
    ക്ഷാമകാല എന്നിലൂടെ ക്ഷേമമായിടും 
    ദൈവം എന്റെ പക്ഷത്തുണ്ട് ദേശം കാണും 

    വഴി അടച്ച  വഴി തുറക്കും ഇന്നുമെന്നുമേ 
    ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ 
    ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ 
    ആട് അളന്നിടാൻ കഴിയാത്ത മഹത്തരമാണ് 
    അത്യത്ഭുതമേ ആശ്ചര്യമേ 

    ഒരു നിമിഷം എന്നിൽ തൻ ശുന്യധ്യ നൽകി 
    മാനുജരെ നേടുവാൻ നിയോഗിച്ചാടും 
    ഞാൻ പരിചയിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത 
    മൽസ്യത്തിലെ ഒളിപ്പിച്ച  ഡ്രമ്മ എജിയും
     
    വഴി അടച്ചു ।।

    എല്ലാം കഴിഞ്ഞെന്നു കല്ലറ പറഞ്ഞപ്പോൾ 
    മൂന്നാം നാലിൽ ഉയര്തെഴുനെറ്റതും 
    പോയതുപോലെ വേഗം എൻ പ്രിയൻ വന്നിടും 
    കാത്തു കാത്തു ഇരിക്കും എൻ കങ്ങൾകണ്ടിടും 

    ചെറു വഴിയടച്ചു നാല് വഴി തുറകും ഇന്നുമെന്നുമേ 
    ആ പരിജ്ഞാനം എനിക്കെന്നും അത്ത്യത്ഭുതമേ 
    വഴി അടച്ച  വഴി തുറക്കും ഇന്നുമെന്നുമേ 
    ആ പരിജനം എനിക്കെന്നും അത്യത്ഭുതമേ 
    ആട് ഗ്രഹിച്ചിടാൻ കഴിയാത്ത ഉന്നതമനെ 
    ആട് അളന്നിടാൻ കഴിയാത്ത മഹത്തരമാണ് 
    അത്യത്ഭുതമേ ആശ്ചര്യമേ 

  • English

    cheru vazhiyadachu nal vazhi turakum innumennume 
    aa parijnanam enikkennum attyatbhutame
    vazhi adachu  vazhi turakkum innumennume 
    aa parijanam enikkennum atyatbhutame 
    adu grahichidan kazhiyatta unnatamane 
    adu alannitan kazhiyatta mahattaramane 
    atyatbhutame adu ascharyame 

    keridu h thottile   vellam vattichu  
    saraphattil putu vazhi turanum 
    kshamakala ennilute kshemamayitum 
    daivam ente paksattunt desam kanum 

    vazhi adachu  vazhi turakkum innumennume 
    aa parijanam enikkennum atyatbhutame 
    adu grahiccitan kazhiyatta unnatamane 
    adu alarnnitan  kazhiyatta mahattaraman 
    atyatbhutame ascharyame 

    oru nimisam ennil tan shunyadhya nalki 
    manujare neduvan niyogichatum 
    njan paricayicha azhiyil kanditillatha 
    malsyattil olippicha  dramma egiyum
     
    vazhi adachu ??

    ellam kazhinjennu kallara parannappol 
    munam nalil uyartezhunettadum 
    poyatupole vegam en priyan vannitum 
    kattu kattu irikkum en kannalkantitum 

    cheru vazhiyadachu nal vazhi turakum innumennume 
    aa parijnanam enikkennum attyatbhutame
    vazhi adachu  vazhi turakkum innumennume 
    aa parijanam enikkennum atyatbhutame 
    adu grahichidan kazhiyatta unnatamane 
    adu alannitan kazhiyatta mahattaramane 
    atyatbhutame adu ascharyame 

    atyatbhutame ascaryame

Song added on : April 04, 2020
This song has been viewed 3310 times.

Rate This Song