Kristhya jeevitham pol bhagyam
Song
- Malayalam
ക്രിസ്ത്യ ജീവിതം പോൽ
ഭാഗ്യം പാരിലെന്തുള്ളു1 ക്രിസ്തീയ ജീവിതം പോലെയുള്ളൊരു-മഹൽ
ഭാഗ്യമാം ജീവിതം പാരിലെന്തുള്ളു2 കഷ്ടതയും പട്ടിണിയും ഏറിടും നേരം മന
ക്ലേശം കൂടാതെ നിൽപാൻ ശക്തി നൽകുന്ന3 പരിഹാസം ചൊല്ലി ശത്രു നേർക്കുവരുമ്പോൾ
സ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി നല്കുന്ന4 കൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന നല്ല
പെറ്റമ്മയിലൻപേരുന്ന യേശു പോരായോ?5 മാറാത്ത വാഗ്ദത്തം തന്ന കർത്താവേ അതിൽ
ആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ - English
kristhya jeevitham pol
bhagyam paarilenthullu1 kristheya jeevitham pole’ulloru mahal
bhagyamam jeevitham paril enthullu2 kashdathayum pattiniyum eridum neram mana
klesham kudathe nilppan shakthi nalkunna3 parihasam cholli shathru nerkku varumpol
sthothram padi ashvasippan shakthi nalkunna4 kuttukaril paramayittenne pottunna nalla
pettammayil anperunna yeshu porayo?5 maratha vagdatham thanna karthave
athil ashrayichu paaridathil velacheyum njaan
This song has been viewed 10418 times.