Kurishinte thanalanete abhayameneshunaya
Song
- Malayalam
കുരിശിന്റെ തണലാണെന്റെ
അഭയമെന്നേശുനായകാ
തുണയെനിക്കേകിടേണമേ
അണയുന്നു പാദപീഠേ ഞാൻ1 ഉലകസ്ഥാപനം മുൻപെന്നെ
ഫലമേകാൻ തിരഞ്ഞെടുത്തു
ഉലകാവസാന നാളോളം
അലയാതെ കാത്തിടുമവൻ;-2 നമ്മെ അവൻ അറിയുന്നെന്നും
തിന്മയ്ക്കായ് ചെയ്കില്ല താനൊന്നും
നന്മയ്ക്കായ് നല്കുന്നതോർത്തെന്നും
സന്മനസ്സാൽ സഹിച്ചീടുക;-3 ശത്രു നമ്മെ എതിർത്തെന്നാലും
മിത്രമായോർ കൈവെടിഞ്ഞാലും
തത്രപ്പെട്ടുള്ളം കലങ്ങല്ലെ
കർത്തനിൽ വിശ്വസിച്ചുറയ്ക്കാം;-4 കാട്ടൊലിവായിരുന്ന നമ്മെ
നാട്ടൊലിവോടവനൊട്ടിച്ചു
സൽഫലം കായ്ച്ചുലഞ്ഞിടട്ടെ
വല്ലഭനുല്ലാസമാകട്ടെ;-5 ലോകമാമീ സമുദ്രത്തൂടെ
വിശ്വാസത്തിൻ പടകേറി നാം
അക്കരെക്കാണും പ്രകാശത്തെ
ലക്ഷ്യമാക്കിയാത്രതുടരാം;- - English
Kurishinte thanalanente
abhayamennesu nayaka
thuna enikekidename
anaunnu padhapeede njanulaka sthapanam mumpenne
bhalamekan thiranjeduthu
ulakavasana nalolam
alayathe kathidumavannamme avan ariyunnennum
thinmakai cheikilla thanonnum
nanmakai nalkunnath orthennum
sanmanassal sahichidukashathru namme ethirthennalum
mithramayor kai vedinjalum
thathrapettullam kalangkalle
karthanil vishvasichurakamkattolivairunna namme
nattolivod avan ottichu
salbhalam kaichulanjidate
vallabhanullasamakatelokamame samudrthude
vishwasathin padakeri nam
akkarekkanum prakashathe
lakshyamakki yathra thudaram
This song has been viewed 2984 times.