Ange aaradhikkunne
Song
- Malayalam
അങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേഎല്ലാ ആരാധനയും
എല്ലാ സ്തോത്രങ്ങളും
എല്ലാ ഹല്ലേലുയ്യായും
എന്റെ യേശുവിന് (പ്രാണപ്രിയന് )സ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേഅങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേഎന്റെ ആദ്യപ്രേമമേ
എത്ര വാത്സല്യമേ
സ്നേഹപുഷ്പം ഏകുവാൻ
ചങ്ക് തുറന്നവനെസ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേഅങ്ങേ ആരാധിക്കുന്നേ
അങ്ങേ സ്നേഹിച്ചീടുന്നേഹാല്ലേൽ.. ഹല്ലേലൂയാ
യേശുവേ ആരാധനമഹിമയിൽ വാണീടും
യേശുവേ ആരാധന
മഹത്വമായി നിറഞ്ഞീടും
യേശുവേ ആരാധനസ്തുതി എത്ര ചൊന്നാലും
മതിയാവില്ലേശുവേ
സ്വർഗ്ഗാധി സ്വർഗ്ഗവും
അങ്ങേപ്പോൽ ആവില്ലേയേശുവേ ആരാധന
- English
Ange aaradhikkunne
Ange snehicheedunneElla aaradhanayum
Ella sthothrangalum
Ella Halleluyayum
Ente Yeshuvinu (Pranapriyanu)Sthuthi ethra chonnalum
Mathiyavilla Yeshuve
Swargadi swargavum
Angepol avilleAnge aaradhikkunne
Ange snehicheedunneEnte aadhyapremame
Ethra vathsalyame
Snehapushpam ekuvan
Chank thurannavaneSthuthi ethra chonnalum
Mathiyavilla Yeshuve
Swargadi swargavum
Angepol avilleAnge aaradhikkunne
Ange snehicheedunneHallel.. Hallelujah
Yeshuve AaradhanaMahimayil vaanidum
Yeshuve aaradhana
Mahathwamayi niranjeedum
Yeshuve aaradhanaSthuthi ethra chonnalum
Mathiyavilla Yeshuve
Swargadi swargavum
Angepol avilleYeshuve Aaradhana
This song has been viewed 1704 times.