Lyrics for the song:
Njan enne nalkitunne
Malayalam Christian Song Lyrics
Njan enne nalkitunne
sampurnnamayi samarppikkunne
kushavante kayyile manpatram pol
enneyonnu nee paniyename
kshinichu poyitalle
natha ee bhuvil njan
jeevan pokuvolam
ninnodu chernnu nilppan
kripayekane ninnatmavinal
sampurnnamayi nilaninnitan (2)
nin jeevan nalkiyatal
njanennum nintetalle
pinmaripoyiduvan
idayakalle natha
(njan enne...)
nin raksaye varnnikkuvan
nin saktiyal nirachiduka (2)
vachanattal nilaninnitan
natha nin varavin vare
ninnodu chernnituvan
enne orukkituka
(njan enne... )
ഞാൻ എന്നെ നല്കീടുന്നേ
ഞാൻ എന്നെ നല്കീടുന്നേ
സമ്പൂർണ്ണമായി സമർപ്പിക്കുന്നെ
കുശവന്റെ കയ്യിലെ മൺപാത്രം പോൽ
എന്നെയൊന്നു നീ പണിയേണമേ
ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവിൽ ഞാൻ
ജീവൻ പോകുവോളം
നിന്നോട് ചേർന്നു നിൽപ്പാൻ
കൃപയേകണേ നിന്നാത്മാവിനാൽ
സമ്പൂർണ്ണമായി നിലനിന്നിടാൻ (2)
നിൻ ജീവൻ നല്കിയതാൽ
ഞാനെന്നും നിന്റേതല്ലേ
പിന്മാറിപോയിടുവാൻ
ഇടയാകല്ലേ നാഥാ
(ഞാൻ എന്നെ...)
നിൻ രക്ഷയെ വർണ്ണിക്കുവാൻ
നിൻ ശക്തിയാൽ നിറച്ചീടുക (2)
വചനത്താൽ നിലനിന്നിടാൻ
നാഥാ നിൻ വരവിൻ വരെ
നിന്നോട് ചേർന്നിടുവാൻ
എന്നെ ഒരുക്കീടുക
(ഞാൻ എന്നെ... )
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 20 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 55 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 15 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 61 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 52 |
Testing Testing | 8/11/2024 | 10 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 280 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 930 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 180 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 680 |