Kalvari kurishathil yagamay thernnoru
Song
- Malayalam
കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു
കാരുണ്യ നായകനെ നരകുല പാപങ്ങൾ
അഖിലവും നീക്കുവാൻ തിരുബലിയായവനെ
ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെ1 നൂതന ഗാനങ്ങൾ മാനസവീണയിൽ
അനുദിനം പകരുന്ന നാഥാ
ആനന്ദമായ് നൽഗാനങ്ങളാൽ
നാഥനെ പുകഴ്ത്തിടുന്ന;-2 പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽ
തിരുബലിയായൊരു നാഥാ
ജീവിതമാം എൻ പാതകളിൽ
കാരുണ്യം പകർന്നവനെ;- - English
Kalvari kurishathil yagamay thernnoru
Karunnya nayakane
Narakula papangal akilavum neekuvan
Thiru’beliyayavane
Unnathane mahonnathathne swargati-swargasthane1 Nuthana ganangal manasa veenayil
Anudinam pakarunna nada
Aanadamai nalganagalal
Nadane pukazthidunne;-2 Papathin bharangal neekuvanuziyil
Thirubhaliyayoru natha
Jeevithamam en pathakalil
Karunyam pakarnnavane;-
This song has been viewed 480 times.