Nin azhakarnna kankal

Malayalam
നിൻ അഴകാർന്ന കൺകൾ എന്നെ

Song

  • Malayalam

    നിൻ അഴകാർന്ന കൺകൾ എന്നെ കണ്ടതാലേ
    തകർന്നതെന്നു നിനച്ച ഞാൻ ജീവിക്കുന്നേ

    1 ആരും അറിയാതിരുന്നെന്നെ നന്നായറിഞ്ഞ്
    തേടി വന്ന നല്ല യേശുവേ;- നിൻ...

    2 തള്ളപ്പെട്ടുപോയ എന്നെ വീണ്ടെടുപ്പിനാലേ
    ചേർത്തണച്ച നല്ല യേശുവേ;- നിൻ...

    3 ശൂന്യനായിരുന്ന എന്നെ തൻകരുണയാലെ
    മാനിച്ചുയർത്തിയോനാം യേശുവേ;- നിൻ...

  • English

    nin azhakarnna kankal enne kandathale
    thakarnnathennu ninacha njaan jeevikkunne

    1 aarum ariyathirunnenne nannayarinje
    thedi vanna nalla yeshuve;- nin...

    2 thallappettupoya enne veendeeduppinaale
    cherthanacha nalla yeshuve;- nin...

    3 shoonyanayirunna enne thankarunayaale
    maani’chuyar’thiyonaam yeshuve;- nin...

Song added on : September 21, 2020
This song has been viewed 644 times.

Rate This Song