Vannu pukazhthidam
Song
- Malayalam
വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേ
വന്നു വണങ്ങിടാം രാജാധിരാജനെ
വിശുദ്ധ കരം ഉയർത്തി ആരാധിയ്ക്കാം
വന്ദിതനേശുവേ വല്ലഭനെപാപമാം ചേറ്റിൽ ഞാൻ ആണ്ടു കിടന്നപ്പോൾ
നിൻ കരം നീട്ടി നീ എന്നെ കരേറ്റിയെ
പുതിയ പാട്ടു നീ നാവിൽ തന്നു
വന്ദിതനേശുവേ വല്ലഭനെമരണ ഭീതിയിൽ കിടന്ന എന്നെ നീ
മഹൽ സ്നേഹത്താലെ മാടി വിഌച്ചല്ലോ
മറക്കാനാവുമോ നിൻ ക്രീയകൾ
വന്ദിതനേശുവേ വല്ലഭനെഅതിക്രമങ്ങളാൽ മരിച്ച എന്നെ നീ
തിരു കൃപയാലെ ജീവനും ഏകിയ
സ്വർഗ്ഗീയ മഹിമയിൽ വാസം നൽകി
വന്ദിതനേശുവേ വല്ലഭനെ - English
vannu pukazhthidam vishutha vamhsame
vannu vanangidam rajathi rajane
visutha karam uyarthi aarathikam
vannithanesuve vallabhanPapamam chettil njan aandu kidannappol
nin karam neetti nee enne karettiye
puthiya paattu nee naavil thannu
vannithaneshuve vallabhaneMarana bheethiyil kidanna enne nee
mahal snehathale maadi vilichallo
marakanavumo nin kreeyakal
vannithaneshuve vallabhaneAthikremangalal maricha enne nee
thiru krupayale jeevanum ekiya
sworgeeya mahimayil vaasam nalki
vannithaneshuve vallabhane
This song has been viewed 1046 times.