Lyrics for the song:
Kristhu nammude nethavu venu
Malayalam Christian Song Lyrics
kristu nammude nethavu venu kumpidam
mrithuyuve venna jethavu vendum vannidum
1 bethalahemil jathanay nammi-
lareyum poleyayathinale
nalthorum nam'mude bharam chumakkum
nalla snehithanam ennumeesh
2 papam vahichu padu sahichu
krushil marichu vijayam varichu
thane uyirthu sathane thakarthu
vazhunnunnathathil innenneshu
3 mannavan vannal annavan onnay
kannuneer thornnanandamay nannay
than makkal chernnalasyangkal thernna-
modamay vazhum naam ennumennum
4 ennum sthuthikkam venu namikkam
je je jaya kahalangngkal muzhakkaam
nammude nethaavu nithyam jayikka
aamen halleluyyaa halleluyyaa
ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം
ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം
മൃത്യുവെ വെന്ന ജേതാവു വീണ്ടുംവന്നിടും
1 ബേതലഹേമിൽ ജാതനായ് നമ്മി-
ലാരെയും പോലെയായതിനാലെ
നാൾതോറും നമ്മുടെ ഭാരം ചുമക്കും
നല്ല സ്നേഹിതനാം എന്നുമേശു
2 പാപം വഹിച്ചു പാടു സഹിച്ചു
ക്രൂശിൽ മരിച്ചു വിജയം വരിച്ചു
താനേ ഉയിർത്തു സാത്താനെ തകർത്തു
വാഴുന്നുന്നതത്തിൽ ഇന്നെന്നേശു
3 മന്നവൻ വന്നാലന്നവനൊന്നായ്
കണ്ണുനീർ തോർന്നാനന്ദമായ് നന്നായ്
തൻമക്കൾ ചേർന്നാലസ്യങ്ങൾ തീർന്നാ
മോദമായ് വാഴും നാം എന്നുമെന്നും
4 എന്നും സ്തുതിക്കാം വീണു നമിക്കാം
ജേ ജേ ജയ കാഹളങ്ങൾ മുഴക്കാം
നമ്മുടെ നേതാവു നിത്യം ജയിക്ക
ആമേൻ ഹല്ലേലുയ്യാഹല്ലേലുയ്യാ
Newly Added Songs | Date | Views |
---|---|---|
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 46 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 73 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 27 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 76 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 62 |
Testing Testing | 8/11/2024 | 23 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 292 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 943 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 195 |
Pranapriya yeshu nadha പ്രാണപ്രിയാ യേശു നാഥാ | 9/22/2023 | 697 |