Daivame nin snehathode
Song
- Malayalam
1 ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്ക
നിന്റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്ക
യാത്രക്കാരാം(2) ഞങ്ങളെ തണുപ്പിക്ക2 സുവിശേഷ സ്വരത്തിന്നായ്, നീ മഹത്വപ്പെടട്ടെ
നിന്റെ രക്ഷയുടെ ഫലം, ഞങ്ങളിൽ വർദ്ധിക്കാട്ടെ
എന്നന്നേക്കും(2) ഞങ്ങളിൽ നീ വസിക്ക
This song has been viewed 1316 times.