Sthuthichiduvin kerthanangal(devadhi devane)

Malayalam
സ്തുതിച്ചീടുവീൻ കീർത്തനങ്ങൾ ദേവനു പാടീടുവിൻ

Song

  • Malayalam

    1 സ്തുതിച്ചിടുവിൻ കീർത്തനങ്ങൾ ദേവനു പാടിടുവിൻ
    സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിൻ

    ദേവാധി ദേവനീ പാരിൽ വന്നു പാപിയെ തേടിവന്നു
    വല്ലഭനായ് മരിച്ചുയിർത്തു ജീവിക്കുന്നു നമുക്കായ്

    2 തിരുക്കരങ്ങൾ നിരത്തിവെച്ചു താരകങ്ങൾ ഗഗനെ
    ഒരുക്കിയവൻ നമുക്കു രക്ഷാമാർഗ്ഗമതിന്നുമുന്നേ;- ദേവാ...

    3 കണ്ടില്ല കണ്ണുകളീ കരുണയിൻ കരചലനം
    കേട്ടില്ല മാനവരിൻ കാതുകൾ തൻവചനം;- ദേവാ...

    4 തലമുറയായ് അവൻ നമുക്കു നല്ലൊരു സങ്കേതമാം
    പലമുറ നാം പാടിടുക പരമനു സങ്കീർത്തനം;- ദേവാ...

    5 ധ്യാനിക്കുവിൻ തൻകൃപകൾ പുകഴ്ത്തുവിൻ തൻ ക്രിയകൾ
    മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ;- ദേവാ...

    6 മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം
    ധനം സുഖം സന്തോഷമെല്ലാം നമുക്കുതൻ തിരുചരണം;- ദേവാ...

  • English

    1 sthuthichiduvin kerthanangal devanu padiduvin
    sthuthi uchitham manoharavum nallathum ennarivin

    devadhidevanne paaril vannu papiye thedivannu
    vallabhanay marichuyarthu jeevikkunnu namukkay

    2 thirukkarangal nirathivachu thaarakangkal gagane
    orukkiavan namukku raksha marggam athinnu munne;-

    3 kandilla kannukale karunayin karachalanam
    kettilla manavarin kathukal than vachanam;-

    4 thalamurayaay avan namukku nalloru sangkethamam
    palamura naam paadiduka paramanu sangkerthanam;-

    5 dhyanikkuvin than krupakal pukazthuvin than kriyakal
    manithanam than nama mahimakal varnnikkuvin;-

    6 manam thakarnnor kkarulumavan krupaude paricharanam
    dhanam sukham santhoshamellam namukuthan thirucharanam;-

Song added on : September 25, 2020
This song has been viewed 3761 times.

Rate This Song

YouTube Videos