Yahova nissi (3) ennarthu paaduvin

Malayalam
യഹോവ നിസ്സി എന്നാർത്തു പാടുവിൻ

Song

  • Malayalam

    യഹോവ നിസ്സി യഹോവ നിസ്സി
    യഹോവ നിസ്സി എന്നാർത്തു പാടുവിൻ
    എൻ കൊടി വിജയത്തിൻ കൊടി
    എൻ കൊടി വിജയത്തിൻ കൊടി

    ചെങ്കടൽ സമാന പ്രശ്നം വരുകിലും
    ചന്തമായ് നടത്തിടും കർത്താവവൻ
    സ്വന്തക്കാരാൽ തള്ളപ്പെട്ടെന്നാകിലും
    സ്വന്തമായ് ചേർത്തിടും പിതാവവൻ(2)

    മരണഭീതിയാൽ നടുങ്ങും നേരവും
    മരിച്ചുയിർത്ത യേശു നാഥൻ വന്നിടും
    എൻ ശരീരം ജീർണ്ണമായ് തീരിലും വിൺ
    ശരീരം നൽകി എന്നെ ചേർന്നിടും(2)

  • English

    Yahova nissi Yahova nissi 
    Yahova Nissi ennarthu paatuvin
    En kodi vijayathin kodi
    En kodi vijayathin kodi

    Chenkatal samaana prashnam varukilum 
    Chanthamaai natathitum Karthaavavan
    Swanthkkaaraal thallappette’nnaakilum 
    Swanthamaai cherthitum pithaavavan (2)

    Marana bheethiyaal natungum neravum
    Marichuyirtha Yeshu naadhan vannidum
    En shareeram jeernnamaai theerilum vin 
    Shareeram nalki enney cherthidum (2)

Song added on : September 26, 2020
This song has been viewed 451 times.

Rate This Song