Enne veenda rakshakente sneham
Song
- Malayalam
1 എന്നെ വീണ്ട രക്ഷകന്റെ സ്നേഹം ആർക്കുരയ്ക്കാം
രക്തം ഈശൻ ചെരിഞ്ഞെന്റെ കടംവീട്ടി എല്ലാംപാടുമേ ജയഗീതം ആയുസസിൻ നാളെന്നും
യേശുവിൻ മഹാസ്നേഹം എന്നുടെ നിത്യാനന്ദം2 നിത്യജീവൻ തന്നെന്നുള്ളിൽ ഈശൻ സ്വഭാവവും
സ്വന്താത്മാവെ പകർന്നെന്നിൽ നിറവാം സ്നേഹവും3 താതൻ പുഞ്ചിരി തൂകുന്നു തൻ മകനാം എന്മേൽ
അബ്ബാ പിതവേ എന്നങ്ങു എൻ വിളി ഇനിമേൽ4 ലോകം കീഴ്മേൽ മറിഞ്ഞാലും എനിക്കില്ലോർഭയം
തിരമറിഞ്ഞലച്ചാലും യേശു എൻ സങ്കേതം5 സീയോൻ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവിൽ
കർത്തൻ സുഗന്ധം തൂകുന്നു വൈഷമ്യവഴിയിൽ6 യേശുവേ നിൻ തിരുനാമം ഹാ എത്ര മധുരം
ഭൂവിൽ ഇല്ലതിന്നു തുല്യം ചെവിക്കിമ്പസ്വരം7 ദൂതർ നാവാൽപോലമാകാ തൻ മാഹാത്മ്യം ചൊല്ലാൻ
ഇപ്പുഴുവോടുണ്ടോ ഇത്ര സ്നേഹം അത്ഭുതം താൻ - English
1 Enne veenda rekshakante sneham aarkurakam
raktham ieshan chorinjente kadam veeti ellampaadume jaya geetham aayusin naalennum
yeshuvin mahasneham ennude nithyaanandam2 nithyajeevan thannennuLLil eeSan svabhaavavum
svanthaathmaave pakarnnennil nirravaam snEhavum3 Thathan punchiri thukunnu than makanam enmel
abba pithave ennangu en vili inimel4 Lokam keezhmel marinjalum enikillorbhayam
thiramarinjalachalum yeshu en sangketham5 Seeyon lakay gemikunnu ashrayicheshuvil
karthan sugandham thukunnu vaishamya vazhiyil6 Yeshuve nin thirunaamam haa ethrra madhuram
bhoovil illathinnu thulyam chevikkimpasvaram7 doothar naavaal polamaka than mahathmyam chollaan
ippuzhuvodundo ithra sneham athbhutham thaan
