Sthuthi sthuthi ninakke ennum
Song
- Malayalam
സ്തുതി സ്തുതി നിനക്കേ എന്നും ചൊല്ലീടുവാൻ
ദോഷചുമടൊഴിച്ചു രക്ഷ തന്നവനേ!
സ്തുതി സ്തുതി നിനക്ക്1 ആത്മവിചാരം ഇല്ലാതെ കിടന്നേൻ
അരുളി ഉണർച്ച ഭവാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...2 ശാന്തം ഇല്ലാതെ ബാധിച്ച മനസ്സിൽ
തന്നു സന്തോഷം ഭവാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...3 ഭ്രമിച്ചു ഞാൻ കിടന്നേൻ ക്യപയോടു
നീയെ പരമശാന്തി കൽപിച്ചു
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...4 നന്ദി സന്തോഷം ലജ്ജ വിസ്മയവും
നന്നേ നിറയുന്നുള്ളിൽ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി...5 ഏറെ പിഴച്ചു ഞാൻ ഏറെ മോചിച്ചു നീ
എന്നും നിന്നടിമ ഞാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ;- സ്തുതി... - English
sthuthi sthuthi ninakke ennum cholleduvan
doshachumadozhichu raksha thannavane!
sthuthi sthuthi ninakke1 aathma vicharam illathe kidannen
aruli unarcha bhavan
halleluyah halleluyah;- sthuthi…2 shantham illathe badhicha manassil
thannu santhosham bhavaan
halleluyah halleluyah;- sthuthi…3 bhramichu njaan kidannen krupayodu
neeye parama shanthi kalppichu
halleluyah halleluyah;- sthuthi…4 nandi santhosham lejja vismayavum
nanne nirayunnullil
halleluyah halleluyah;- sthuthi…5 eere pizhachu njaan eere mochichu nee
ennum ninnadima njaan
halleluyah halleluyah;- sthuthi…
This song has been viewed 1755 times.
