Yah enna shakthanaam daivamallo
Song
- Malayalam
1 യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നും
യിസ്രയേലിൻ രക്ഷകൻ
അവൻ എന്നെ സ്നേഹിച്ചു ക്രൂശതിൻ മരിപ്പാൻ
സ്വർഗ്ഗം വിട്ടിറിങ്ങിയല്ലോഎൻ യേശുവെ നിന്റെ നാമമേ
എൻ ആത്മാവിൻ ആധാരമേ
അതെൻ നാവിനെത്ര മാധുര്യമേ2 ഞാൻ നിന്നെ സൗഖ്യമാക്കുന്നോനെന്നു
സ്വന്തജനത്തിന്നരുളിയവൻ
അടിപ്പിണരുകളാൽ സൗഖ്യം നൽകിടുന്നോൻ
എനിക്കും നൽ വൈദ്യനത്രേ;- എൻ...3 കൂരിരുൾ താഴ്വരെ നടന്നീടിലും
ദോഷം ഏതുമേ ഭവിക്കയില്ല
സമൃദ്ധിയായ് ജീവനെ നൽകിടുന്നോനെന്റെ
നല്ലിടയൻ എന്നുമേ;- എൻ...4 നമ്മുടെ ദൈവം സമാധാനമേ
അവൻ ശാശ്വത സമാധാനമേ
ലോകം നൽകാത്ത സമാധാനം ഏകുമേ
അവൻ എന്റെ സമാധാനമേ;- എൻ...5 സകലവും നന്മയ്ക്കായ് ചെയ്യുന്നവൻ
എല്ലാം എനിക്കായ് കരുതീട്ടുണ്ടേ
സമ്പന്നനാം അവൻ സന്നിധി മതിയേ
എനിക്കവൻ ജയക്കൊടിയേ;- എൻ... - English
1 yah enna shakthanaam daivamallo ennum
yisrayelin rakshakan
avan enne snehichu krooshathin marippaan
svarggam vittiringiyalloen Yeshuve! Ninte naamame
en aathmavin aadharame
athen naavinethra maathuryame2 njaan ninne saukyamakunnonennu
swondha janathinaruliyavan
adippinarukalal saukyam nalkidunnon
enikum nal vaidyanathre;-3 koorirul thazhvare nadannedilum
dosham ethume bhavikayilla
samruthiyay jeevane nalkidunnonente
nallidayan ennume;-4 nammude daivam samaadhaaname
avan shaashvatha samaadhaaname
lokam nalkaatha samaadhaanam eekume
avan ente samaadhaaname;- en...5 sakalavum nanmakai cheyunnavan
ellam enikkai karutheettunde
sampannanam avan sannidhi mathiyee
enikkavan jayakkodiye;- en...
This song has been viewed 1299 times.
