Sthuthippin sthuthippin sthuthippin
Song
- Malayalam
സ്തുതിപ്പിൻ സ്തുതിപ്പിൻ സ്തുതിപ്പിൻ
സർവ്വവല്ലഭനേശുവിനെ
കാലാകാലമെല്ലാം നമ്മെ കാത്തവനേ
നാം കാലമെല്ലാം സ്തുതിപ്പിൻ1 പാപങ്ങൾ പലനാൾ ചെയ്തെന്നാലും
പാപിയിന്മേൽ സ്നേഹം കാട്ടിതാൻ
നമ്മെ സ്നേഹിച്ചു കാത്തു പാലിക്കും
നൽ രക്ഷകനെ സ്തുതിപ്പിൻ2 സ്നേഹിതർ കൈവെടിഞ്ഞെന്നാലും
കഷ്ടങ്ങൾ നഷ്ടങ്ങൾ ഏറിയാലും
നമ്മെയെന്നും പരിപാലിക്കും
നൽ രക്ഷകനെ സ്തുതിപ്പിൻ3 മന്നിതിൽ കൂടാരവാസികളായ്
മന്നവൻ യേശുവെ പിന്തുടരാം
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ നാം
പാടീടാം ഹല്ലേലൂയ്യാ - English
Sthuthippin sthuthippin sthuthippin
Sarva vallabhanesuvine
Kaalakalamellam nammekathavane
Naam kaalamellam sthuthippin1 Paapangal palanal chaithennalum
Papiyinmel sneham kaatti thaan
Namme snehichu kathu palikkum
Nal rakshakane sthuthippin2 Snehithar kaivedinjennaalum
Kashtangal nashtangal eriyalum
Nammeyennum paripalikkum
Nal rakshakane sthuthippin3 Mannithil kudaara vasikalai
Mannavan yeshuve pinthudaraam
Halleluiah Halleluiah - naam
Padeedam Halleluia
This song has been viewed 309 times.