Sampannanam daivam tharunnoru

Malayalam
സമ്പന്നനാം ദൈവം തരുന്നൊരു

Song

  • Malayalam

    സമ്പന്നനാം ദൈവം തരുന്നൊരു
    സമ്പാദ്യം മാത്രം സന്തുഷ്ടിയേകും(2)

    1 അന്യായ ലാഭധനവും ആഡബര മോഹവും
    ആകർഷിച്ചീടുകിൽ ഓർത്തീടുമേ ഞാൻ
    ജീവന്റെ ആധാരം സമ്പാദ്യമോ(2)

    2 ഈ ലോക ധനസുഖങ്ങൾ മാടി വിളിച്ചീടുകിൽ
    ജഡത്തിൻ രാഗങ്ങൾ കൂശിച്ചു നിത്യവും
    ധനത്തിൻ മോഹത്തെ ജയച്ചീടുമേ(2)

    3 എല്ലാവിധ ദോഷവും ദ്രവ്യാഗ്രഹം മൂലമേ-
    ഭൗതിക നേട്ടങ്ങൾ ദാനമെന്നോർത്തു നാം
    സ്നേഹത്തിൻ ആത്മാവിൽ പങ്കുവയ്ക്കാം(2)

  • English

    sampannanam daivam tharunnoru
    sampadyam mathram santhushdiyekum(2)

    1 anyaya labha dhanavum aadabara mohavum
    aakarshichedukil  orthedume njaan
    jeevante aadhaaram sampaadyamo(2)

    2 ie loka dhana sukhangal maadi vilichedukil
    jadathin ragangal krushichu nithyavum
    dhanathin mohathe jayachedume(2)

    3 ellaa vidha doshavum dravyagraham moolame-
    bhauthika nettangal danam ennorthu naam
    snehathin aathmaavil pangkuvaykkaam(2)

Song added on : September 24, 2020
This song has been viewed 821 times.

Rate This Song