Duthar paadum aattin
Song
- Malayalam
1 ദൂതർ പാടും ആറ്റിൻ തീരെ
നാമും ചെന്നു കൂടുവോം
ദൈവ സിംഹാസനത്തിൻ മുമ്പിൽ
നാമും ഗീതം പാടുവോംകൂടും ആറ്റിൻ തീരെ കൂടും
മനോഹരമാം ആറ്റിൻ തീരെ കൂടും
ദൈവത്തിൻ സിംഹാസനത്തിൻ മുമ്പിൽ
നാമും കീർത്തനം പാടും എന്നും2 ശോഭയേറും ആറ്റിൻ തീരെ
മോദമായ് വസിക്കുമേ
ഭാഗ്യ സ്വർണ്ണ കാലമെല്ലാം
വണങ്ങും ക്രിസ്തേശുവേ(2);-3 വേഗം ആറ്റിൻ തീരെ കൂടും
വേഗം യാത്ര തീരുമേ
വേഗം പാടും നാം സംഗീതം
ഇമ്പ കീർത്തനം പാടുമേ(2);- - English
1 duthar paadum aattin there
naamum chennu kuduvom
daiva simhaasanathin mumpil
naamum geetham paaduvomkudum aattin theere kudum
manoharamaam aattin theere kudum
daivathin simhasanathin mumpil
naamum keerthanam paadum ennum2 shobhayerum aattin there
modamaay vasikkume
bhaagya svarnnakaalamellaam
vanangum kristheshuve (2);-3 vegam aattin theere kudum
vegam yaathra theerume
vegam paadum naam samgeetham
impa keerthanam paadume (2);-
This song has been viewed 709 times.
