En bhavanam manoharam
Song
- Malayalam
എൻ ഭവനം മനോഹരം എന്താനന്ദം
വർണ്യാതീതം സമ്മോദകം
ദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽ
ദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽ1 പൊന്മണിമേടകൾ മിന്നുന്ന ഗോപുരം
പത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരം
കണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും;-2 എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരും
കരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടും
മാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;-3 എന്തു പ്രകാശിതം എന്തു പ്രശോഭിതം
ഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതം
ഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ;- - English
En bhavanam manoharam enthaanandam varnyaatheetham sammodakam
Doore meghappaaliyil doore thaaraapatha veechiyil
Dootha vyrundangal sammodaraay paadeedum swarggaveethiyil1 Ponmanimetakal minnunna gopuram
Pathum randu rathnakkallukalaal theerthathaam mandiram
Kanten kannukal thulumpidum anandaashru pozhichitum2 En premakaanthanum munpoya shuddharum
Karam veeshi veeshi modaal chernnu swaagatham cheyitheedum
Maalaakha jaalangal namichenne
aanandikkum en swarbhavaneenthu prakaashitham enthu prashobhitham
halleluyya paadum shuddhar evam aalayam pooritham
Njaanum paatitum aa koottathil layichidum yugaayuge
This song has been viewed 3111 times.
