Thudacheduken kannuneer
Song
- Malayalam
തുടച്ചീടുകെൻ കണ്ണുനീർ
തുളയേറ്റ നിൻ കരത്താൽ
നിറച്ചീടുകെൻ മാനസം
അൻപുള്ള നിൻ സ്വരത്താൽ(2)മറഞ്ഞീടുന്നാചിറകിൽ
ചാരിടുന്നാമാർവതിൽ(2)
പിരിയില്ല എന്നേശുവേ
ജീവാന്ത്യത്തോളമെന്നും(2)1 നടത്തിയ വഴികളോർത്താൽ
നല്കീയ നന്മകൾക്കായി(2)
എന്തു ഞാൻ നല്കീടുമപ്പാ
നന്ദിയല്ലാതെശുവെ(2)2 നിൻ മാർവിൻ ചൂടതിനാൽ
എൻ നിനവുകൾ പരിപാവനം(2)
നിൻ ജീവമൊഴികളതാൽ
എൻ ജീവൻ സുരക്ഷിതമാം(2)
This song has been viewed 319 times.
