Kunju thoni njan
Song
- Malayalam
കുഞ്ഞു തോണി ഞാന്‍
നല്ലൊരു കുഞ്ഞു തോണി ഞാന്‍ (2)
എന്‍റെയുള്ളില്‍ യേശുവുണ്ട്
അമരക്കാരന്‍ യേശുവാണ്
ആയതിനാല്‍ ഭയമേതും ലേശവുമില്ല
കാറ്റിലും കൊടുങ്കാറ്റിലും ഭയം ലേശവുമില്ല (2) - English
Kunju thoni njan
nalloru kunju thoni njan (2)
enteyullil yesuvundu
amarakkaran yesuvan
ayadinal bhayamedum leshavumilla
kattilum kodumkattilum bhayam leshavumilla (2)
This song has been viewed 562 times.