Nadathiya vidhangal orthaal nandi
Song
- Malayalam
നടത്തിയ വിധങ്ങൾ ഓർത്താൽ
നന്ദി ഏകിടാതിരുന്നിടുമോ-നാഥൻ(2)1 ജീവിതത്തിൻ മേടുകളിൽ
ഏകനെന്നു തോന്നിയപ്പോൾ
ധൈര്യം നൽകിടും വചനം നൽകി;-2 ഭാരം ദുഃഖം ഏറിയപ്പോൾ
മനം നൊന്തു കലങ്ങിയപ്പോൾ
ചാരെയണച്ചു ആശ്വാസം നൽകി;-3 കൂട്ടുകാരിൽ പരമായെന്നിൽ
ആനന്ദതൈലം പകർന്നു
ശത്രുമദ്ധ്യേ എൻ തല ഉയർത്തി;- - English
Nadathiya vidhangal orthaal
Nandi ekidathirunnidume-nathhan(2)1 Jeevithathin medukalil
Eekanennu thonniyappol
Dhairyam nalkidum vachanam nalki;-2 Bharam dukham eriyappol
Manam nonthu kalangiyappol
Chareyanachu aashvasam nalki;-3 Kuttukaril paramayennil
Aananda thailam pakarnnu
shathrumaddhye en thala uyarthi;-
This song has been viewed 6697 times.
