Ninte hitham pole enne lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Ninte hitham pole enne
Nithyam nadaththeedaname
Ente hitham pole alle-
En pithaave en yahove:-
1 Impamulla jeevithavum
ere dhana-maanangngalum
thumpamata saukhyangngalum-
chodikkunnille adiyaan
2 Neru’nirappaam vazhiyo-
Neenda nadayo kurutho
Paaram karanjnjodunnatho-
Paarithilum bhaagyangngalo
3 Andhakaara-bheethikalo-
Appane, prakaasangngalo
Enthu nee kalpichcheedunno-
Ellaam enikkaaseer-vaadam
4 Ethu gunamennarivaan
Illa Jnaanamennil naathhaa
Nin thirunaamam nimiththam-
Neethimaar-gaththil thirichu
5 Agni megha-ththoonukalaal-
Adiyaane ennum nadaththi
Anudinam koodeyirunnu-
Appane kadaakshikkuka
നിന്‍ഹിതം പോല്‍ എന്നെ മുറ്റും പൊന്നുനാഥാ
നിന്‍ഹിതം പോല്‍
എന്നെ മുറ്റും പൊന്നുനാഥാ
ഏല്‍പിക്കുന്നേ അബ്ബാപിതാ
നീ മാതാവെന്‍ തോഴന്‍
നിന്നിഷ്ടം പോലെ മാറ്റേണമെ
നിന്നിഷ്ടം പോലെ മാറ്റേണമെ
എന്‍ ബുദ്ധി ശക്തി വീടും
ധനവും എന്റേതല്ല മേല്‍
നിന്റേതത്രേ അബ്ബാപിതാ
എന്‍ താലന്തുകള്‍ നിന്‍
സേവക്കായ് മാത്രം
ഏല്‍പിക്കുന്നേ സേവക്കായ്
മാത്രം ഏല്‍പിക്കുന്നേ
പോകാം ഞാന്‍ ദൂരെ ദൂതും
വഹിച്ച് സ്നേഹത്തിന്‍
വാര്‍ത്ത ചൊല്ലിടുവാന്‍
അബ്ബാപിതാ നിന്‍
സേവക്കായ് എന്നെ
ഏല്‍പിക്കുന്നേ ഞാന്‍
പിന്‍മാറില്ല ഏല്‍പിക്കുന്നേ
ഞാന്‍ പിന്‍മാറില്ല
