Nanmayellam Nalkeedunna
Song
- Malayalam
നന്മയെല്ലാം നല്കീടുന്ന
നല്ലൊരു യേശു നാഥൻ
തൻ വഴിയേ പിൻഗാമിച്ചാൽ
ആനന്ദം നിത്യമാകും
പൊൻവെള്ളിയിൽ ശ്രേഷ്ഠനായ
സൂര്യ തേജോമയാണ്
വെണ്മ വശ്ത്ര ധാരിയായ
യേശു തമ്പുരാനെആട്ടിൻ കൂട്ടം തെറ്റി പോയവൻ ഞാൻ
ഏകനായെ ഭൂമിയിൽ
നല്ലിടയനായ യേശു
എന്നെയും തേടി വന്നു
ക്രൂശുമായി പോകും നേരം
എന്നെ തിരഞ്ഞവൻ
കഷ്ടതകൾ ഇട്ടതെല്ലാം
എന്റെ രക്ഷക്കായി
എന്നെ തന്നെ യാഗമായി
തിരുമുൻപിൽ എകിടുന്നു
വേറെയൊന്നും നല്കാനില്ല
ഞാൻ എന്നും നിന്റേതല്ലേ - English
Nanmayellam Nalkeedunna
Nalloru Yeshu nadhan
Than vazhiye pingamichal
Anandham nithyamakum
Ponvelliyil Shreshtanaya
Sooriya Thejomayan
Venma vashthra Dhariyaya
Yeshu thamburaneAattin Koottam thetti poyavan Njan
Yekanaye Bhoomiyil
Nallidayanaya Yeshu
Enneyum thedi vannu
Krooshumayi pookum neram
Enne thiranjavan
Kashtathakal ettathellam
Ende rakshakkai
Enne thanne yagamayi
thirumunpil ekidunnu
vereyonnum nalkanilla
njan ennum nintethalle
This song has been viewed 7554 times.