Krushumeduthini njanen Yeshuve lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 krushumeduthini njaanen yeshuve pin chelkayam
paril paradeshiyai njaan moksha veettil pokayam
jeevanen perkkay vedinja nathhane njaan pinchellum
ellarum kaivittalum krupayal njaan pinchellum
2 maanam dhanam loka njanam sthhanam sukamithellam
labhamallenikkini van chetham ennarinju njaan
3 dushtarenne’ppakachalum kashtamenthu vannalum
nashtamethra nerittalum ishtamay njaan pinchellum
4 klesham varum neramellam krushilen preshamsayam
yeshu kudeyundennakil thumpamellam impamam
5 nithya raksha danam cheytha divya snehamorkkukil
ethu kashtatheyum thaandi anthyatholam poyidam
6 daivathin parishuddhathma-vennil vaasam cheykayal
klesham enthinavanenne bhadramaayi kaathidum
ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ പിൻ
1 ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാം
പാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാം
ജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലും
എല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലും
2 മാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാം
ലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻ
3 ദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലും
നഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലും
4 ക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാം
യേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാം5 നിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോർക്കുകിൽ
ഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാം
6 ദൈവത്തിൻ പരിശുദ്ധാത്മാവെന്നിൽ വാസം ചെയ്കയാൽ
ക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |