Kristhuvil njangal vaazhum ie deshathil
Song
- Malayalam
ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ ഞങ്ങൾ വാഴും
ക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ രാജ്യത്തിൽ ഞങ്ങൾ വാഴും
ക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴുംദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയും
രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയും
ദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയും
ദൈവ രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയുംതകരട്ടെ ദുരാചാരങ്ങൾ
തകരട്ടെ ദുർശക്തികളും(2)
എഴുന്നേൽക്കട്ടെ പ്രാർത്ഥനാവീരന്മാർ
ഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ...ഇരുളിൻ ആധിപത്യം നശിച്ചിടട്ടെ
സ്‌നേഹത്തിൻ സന്ദേശം പരന്നിടട്ടെ(2)
എഴുന്നേൽക്കട്ടെ സുവിശേഷകന്മാർ
ഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ...ആത്മാവിൻ ശക്തി വെളിപ്പെടട്ടെ
അന്ത്യകാല ഉണർവിൻ അടയാളവും(2)
എഴുന്നേൽക്കട്ടെ അഭിഷേകമുള്ളവർ
ഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ... - English
kristhuvil njangal vaazhum ie deshathil njangal vaazhum
kristhuvil njangal vaazhum raajaakkanmaraay vaazhumkristhuvil njangal vaazhum ie rajyathil njangal vaazhum
kristhuvil njangal vaazhum raajaakkanmaraay vaazhumdeshathin mathilukal njangal paniyum
rajyathin suvishesham njangal parayum
deshathin mathilukal njangal paniyum
daiva raajyathin suvishesham njangal parayumthakaratte duraacharangal
thakaratte durshakthikalum(2)
ezhunnelkkatte prarthhanaaveranmaar
ie pattanathil vaaniduvaan(2);- deshathin...irulin aadhipathyam nashichidatte
snehathin sandesham parannidatte(2)
ezhunnelkkatte suvisheshakanmaar
ie pattanathil vaaniduvaan(2);- deshathin...aathmaavin shakthi velippedatte
anthyakaala unarvin adayaalavum(2)
ezhunnelkkatte abhishekamullavar
ie pattanathil vaaniduvaan(2);- deshathin...
This song has been viewed 433 times.
