Swantha rakthathe otithannavan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 247 times.
Song added on : 9/25/2020

സ്വന്ത രക്തത്തെ ഊറ്റിതന്നവൻ

1 സ്വന്ത രക്തത്തെ ഊറ്റിതന്നവൻ
സ്വന്തമായോരെ ചേർത്തുകൊള്ളുവാൻ
സ്വർണ്ണശോഭയാം കീരിടമേന്തി
സ്വർഗ്ഗത്തിൻ നിന്നെഴുന്നെള്ളാറായ്

പതറില്ല പതറില്ല പ്രതികൂലത്തിരകണ്ട്
കലങ്ങില്ല കലങ്ങില്ല ഫറവോനിൻ സൈന്യം കണ്ട് 
കാഹളത്താൽ തകർത്തിടും യരീഹോവിൻ മതിൽ കെട്ട് 
ഉയർത്തിടും ജയക്കൊടി ഉയരത്തിലുള്ളവൻ

2 അഗ്നി സർപ്പങ്ങൾ  വെളിപ്പെട്ടാലും 
അഗ്നി നടുവിൽ ഞാൻ നടന്നെന്നാലും 
അഗ്നി രഥങ്ങളിൽ നടുവിലായ് 
കർത്താവെനിക്കായ് വന്നിറങ്ങീടുമേ;-

3 ശക്തി നൽകുകെന്നേശു നാഥാ 
ശത്രു സാത്താനോടെതീർത്തിടുവാൻ
ശക്തനാക്ക നിൻ ആത്മാവിനാൽ
ശക്തമായ് നിൻ സേവചെയ്യാൻ;-



An unhandled error has occurred. Reload 🗙