Nithya snehathalenne avan snehichu lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 2.

1 nithya’snehathal’enne avan snehichu
alavillatha than karunayal
neekkiyen ashuddhiyellam

yeshuve parana’nathha
ninnodu cherunnathenikku bhagaym
halleluyaa padidum njaan
shobitha’nagarathe kanunnitha
yorddane bhayappedumo ini
kanunnen yeshuve marukarayil

2 saukhya’daayakaneshu nadathunnenne
avan’adichalum aayathenikku
nanmaykkaay thernnidume;-

3 varuvanulla mahima oorkkunnadiyan
akatumen aamayam purnnamayi
aanadame enikke;-

4 nin vishramathil’anayum vishuddhar ganam
kanthayay vazhume swargathil
ithilparam bhagaymundo;-

This song has been viewed 2333 times.
Song added on : 9/21/2020

നിത്യ സ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു

1 നിത്യസ്നേഹത്താലെന്നെ അവൻ സ്നേഹിച്ചു
അളവില്ലാത്ത തൻ കരുണയാൽ
നീക്കിയെൻ അശുദ്ധിയെല്ലാം

യേശുവേ പ്രാണനാഥാ
നിന്നോടു ചേരുന്നതെനിക്കു ഭാഗ്യം
ഹല്ലേലൂയ്യാ പാടിടും ഞാൻ
ശോഭിതനഗരത്തെ കാണുന്നിതാ
യോർദ്ദാനെ ഭയപ്പെടുമോ ഇനി
കാണുന്നെൻ യേശുവേ മറുകരയിൽ

2 സൗഖ്യദായകനേശു നടത്തുന്നെന്നെ
അവനടിച്ചാലും ആയതെനിക്കു
നന്മയ്ക്കായ് തീർന്നിടുമേ;-

3 വരുവാനുള്ള മഹിമ ഓർക്കുന്നടിയാൻ
അകറ്റുമെൻ ആമയം പൂർണ്ണമായി
ആനന്ദമെ എനിക്ക്;-

4 നിൻ വിശ്രാമത്തിലണയും വിശുദ്ധർ ഗണം
കാന്തയായ് വാഴുമേ സ്വർഗ്ഗത്തിൽ
ഇതിൽപരം ഭാഗ്യമുണ്ടോ?;-

You Tube Videos

Nithya snehathalenne avan snehichu


An unhandled error has occurred. Reload 🗙