Ini njanalla karthaneshuvallo

Malayalam
ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ

Song

  • Malayalam

    1 ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ
    ഇന്നലെകൾ മാറിപ്പോയ് കണ്ടാലും 
    സർവ്വവും പുതുതായി തീർന്നു ഹായ്

    ഈ ജീവിതം പൂണ്ണമായ് ഞാൻ നൽകിടും
    ഈശനെന്നിൽ വാണിടും എന്നും മോദമേ (2)

    2 എന്റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലും
    ദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ;-

    3 ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നു
    ശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ;-

    4 ഇന്നു ഞാൻ എത്രധന്യൻ 
    എന്റെ നാൾകൾ കർത്തൻ കയ്യിൽ
    ഹാ ഹാലേലൂ... ഹാ ഹാലേലൂ...;-

  • English

    1 ini njanalla karthaneshuvallo ente nayakan
    innalekal marippoy kandalum 
    sarvvavum puthuthayi thernnu haay

    ie jeevitham punnamay njan nalkidum
    ieshanennil vanidum ennum modame (2)

    2 ente kuttukar nindichalum verpirinjeedilum
    dushiyekilum pinchennidum njaan en yeshunathane;-

    3 illa pokilla papavazhikal njaan thallidunnu
    shubhajeevitham kandu njaan yeshudevanil;-

    4 innu njaan ethra dhanyan 
    ente naalkal karthan kayyil
    haa haaleloo... haa haaleloo...;-

Song added on : September 18, 2020
This song has been viewed 659 times.

Rate This Song