Aashvasamekane nayaka lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

aashvasamekane nayaka
aashritharkkalamba karthave
alakadal pol ilakumen hridayathil
aanandam nalkeduka aashvasamekeduka

1 shathru thannude theeyampukal
maripol enne lakshyamidumpol
sarvvayudhavargam dharicheduvaan
shakthi nalkedaname(2)

2 ellaam prathikoolamayidumpol
ellaarumenne kaivittedumpol
iyyobinte daivame nee mathram 
aashrayamundallo ennumennum 
iee dharaniyithil(2)

3 nin kayyil eezhaye eekidunnu
nin seva parithil cheytheduvan
parija’njanam solamanekiyapol
eekidane nin krupa
eezhayennil en nathhayinne(2)

This song has been viewed 672 times.
Song added on : 9/11/2020

ആശ്വാസമേകണെ നായകാ

ആശ്വാസമേകണേ നായകാ
ആശ്രിതർക്കാലംബ കർത്താവേ
അലകടൽ പോൽ ഇളകുമെൻ ഹൃദയത്തിൽ
ആനന്ദം നൽകീടുക ആശ്വാസമേകീടുക

1 ശത്രു തന്നുടെ തീയമ്പുകൾ
മാരിപോൽ എന്നെ ലക്ഷ്യമിടുമ്പോൾ
സർവ്വായുധവർഗ്ഗം ധരിച്ചീടുവാൻ
ശക്തി നൽകീടണമേ(2)

2 എല്ലാം പ്രതികൂലമായിടുമ്പോൾ
എല്ലാരുമെന്നെ കൈവിട്ടീടുമ്പോൾ
ഇയ്യോബിന്റെ ദൈവമേ നീ മാത്രം 
ആശ്രയമുണ്ടല്ലോ എന്നുമെന്നും 
ഈ ധരണിയിതിൽ(2)

3 നിൻ കയ്യിൽ ഏഴയെ ഏകിടുന്നു
നിൻ സേവ പാരിതിൽ ചെയ്തീടുവാൻ
പരിജ്ഞാനം സോളമനേകിയപോൽ
ഏകീടണേ നിൻ കൃപ
ഏഴയെന്നിൽ എൻ നാഥായിന്ന്(2)



An unhandled error has occurred. Reload 🗙