Immanuvel than changkathil ninnozhukum lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
1 Immanuvel than changkathil ninnozhukum raktham
papakkara nengkumathil mungkithernnal aarum
en perkkeshu marichennu njan vishvasikkunnu
papam ennil ninnu nekkan raktham chinthi yeshu
2 kallan krooshin uravayil kandu papashanthi
avaneppol njanum doshi kanden prathishanthi;-
3 kunjattin vilayeriya rudhirathin shakthi
vendukollum daiva sabha aake visheshamay;-
4 than murivin rakthanadi kandathinu shesham
vendeduppin sneham thanen chintha innumennum;-
5 vikkullatham ente navu shavakkuzhikkullil
maunam aayal en aathmav padum unnathathil;-
ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം
1 ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം
പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും
എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽനിന്നു നീക്കാൻ രക്തം ചിന്തി യേശു
2 കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി
അവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി;-
3 കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി
വീണ്ടുകൊള്ളും ദൈവസഭ ആകെവിശേഷമായ്;-
4 തൻമുറിവിൻ രക്തനദി കണ്ടതിനുശേഷം
വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നുമെന്നും;-
5 വിക്കുള്ളതാം എന്റെ നാവു ശവക്കുഴിക്കുള്ളിൽ
മൗനം ആയാൽ എൻ ആത്മാവ് പാടും ഉന്നതത്തിൽ;-