Yeshu ente idayanallo lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Yeshu ente idayanallo
ente bhaaram onnum vishayamalla..(2)
Kurirulil Paathakalum Pachchayaaya Pulpuravum
Enikkaay Thurannu Tharum..(2)

1 Agniyaam Sodhana Vannalum
Parihaaram Daivam Karutheettund
Sodaranmaar Ninne Veruthalum
Yosephinte Daivam Kooteyundu
Kalangenda Patharenda 
Karthan Ennum Chaareyundu..(2)

2 Maarayin Vellam Madhuramaakkum
Paaraye Pilarnnu Daaham Maattidum
Aakaasaththin Kilivaathil Thurakkum 
Swargaththin Nanmayaal Poshippichchidum..
Kaanunnund En Anugraham 
Karthan En Karaththil Tharum..(2)

This song has been viewed 423 times.
Song added on : 9/27/2020

യേശു എന്റെ ഇടയനല്ലോ

യേശു എന്റെ ഇടയനല്ലോ
എന്റെ ഭാരം ഒന്നും വിഷയമല്ല
കൂരിരുളിൽ പാതകളും പച്ചയായ പുല്ലുറവും
എനിക്കായ് തുറന്നു തരും

1 അഗ്നിയാം ശോധന വന്നാലും
പരിഹാരം ദൈവം കരുതീട്ടുണ്ട്
സോദരന്മാർ നമ്മെ വെറുത്താലും
യോസേഫിന്റെ ദൈവം കൂടെയുണ്ട്
കലങ്ങേണ്ടാ പതറേണ്ടാ
കർത്തൻ എന്നും ചാരെയുണ്ട്;-

2 മാറായിൻ വെള്ളം മധുരമാക്കും
പാറയെ പിളർന്ന് ദാഹം മാറ്റീടും
ആകാശത്തിൻ കിളിവാതിൽ തുറക്കും
സ്വർഗ്ഗത്തിൻ നന്മയാൽ പോഷിപ്പിച്ചീടും
കാണുന്നുണ്ട് എൻ അനുഗ്രഹം
കർത്തൻ എൻ കരത്തിൽ തരും;-



An unhandled error has occurred. Reload 🗙