Eeshoye Eeshoye enthellam vannalum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Eeshoye Eeshoye enthellam vannalum
enne snehikkum ente nalla Eesho
evideyum pokaniniyum bhayamillorunalum
ivideyum evideyum ente Eesho (Eeshoye..)

Eeshoye onnu kanan njanagrahichu
Eeshoyen hridayattilennamma paranju (2)
enkilum nerilonnu kaanuvan
ennullam kodhikkunnen Eeshoye (Eeshoye..)

devalayam Eeshoyude vasagehamenn
chollittannamma enikku cumbanameki (2)
ammayekkal snehikkum thatanekkanuvan
ennullam kodikkunnen Eeshoye (Eeshoye..)

This song has been viewed 1120 times.
Song added on : 5/16/2018

ഈശോയേ ഈശോയേ എന്തെല്ലാം വന്നാലും

ഈശോയേ ഈശോയേ എന്തെല്ലാം വന്നാലും
എന്നെ സ്നേഹിക്കും എന്‍റെ നല്ല ഈശോ
എവിടെയും പോകാനിനിയും ഭയമില്ലൊരുനാളും
ഇവിടെയും എവിടെയും എന്‍റെ ഈശോ (ഈശോയേ..)
                               
ഈശോയെ ഒന്നു കാണാന്‍ ഞാനാഗ്രഹിച്ചു
ഈശോയെന്‍ ഹൃദയത്തിലെന്നമ്മ പറഞ്ഞു (2)
എങ്കിലും നേരിലൊന്നു കാണുവാന്‍
എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..)
                               
ദേവാലയം ഈശോയുടെ വാസഗേഹമെന്ന്
ചൊല്ലിത്തന്നമ്മ എനിക്ക് ചുംബനമേകി (2)
അമ്മയെക്കാള്‍ സ്നേഹിക്കും താതനെക്കാണുവാന്‍
എന്നുള്ളം കൊതിക്കുന്നെന്‍ ഈശോയേ (ഈശോയേ..)

 



An unhandled error has occurred. Reload 🗙