Swargeeya bhavanamaanen
Song
- Malayalam
1 സ്വർഗ്ഗീയ ഭവനമാണെൻ
വാഞ്ചയും പ്രത്യാശയും
എന്നേശു വീണ്ടും വരും
എന്നേയും ചേർത്തിടുവാൻകാഹളം വാനിൽ മുഴങ്ങിടുമ്പോൾ
കർത്താവിൻ മൃതരെല്ലാം ഉയർത്തീടുമേ
വെൺ നിലയങ്കി ധരിച്ചവരായവർ
ഹല്ലേലുയ്യാ ഗീതം പാടീടുമെ2 ലോകത്തിൻ രക്ഷയ്ക്കായറുക്കപ്പെട്ട
കുഞ്ഞാട്ടിൻ ദർശനം കണ്ടിടുമ്പോൾ
വർണ്ണക്കിരീടങ്ങൾ താഴെവെച്ചാദരാൽ
വന്ദനം ചെയ്യും ഞാൻ രക്ഷകനെ3 നാഥന്റെ സന്നിധൗ പൂകിടുമ്പോൾ
ജീവകിരീടം അണിയിച്ചീടും
ജീവ ജല നദിക്കരികെ നില്ക്കും ആ
ജീവ വൃക്ഷത്തിൻ ഫലം ഭുജിക്കും - English
1 swargeeya bhavanamaanen
vanchayum prathyashayum
enneshu vendum varum
enneyum cherthiduvankahalam vanil muzhangkidumpol
karthavin mritharellam uyarthidume
ven nilayangki dharichavarayavar
halleluyyaa getham padidume2 lokathin rakshaykkay arukkappetta
Kunjattin darshanam kandidumpol
varnnakkiredangka? thazhevechadarval
vandanam cheyyu? njaan rakshakane3 nathhante sannidhu pukidumpol
jeevakiredam aniyichidum
jeeva jala nadikkarike nilkkum aa
jeeva vrikshathin phalam bhujikkum
This song has been viewed 484 times.
