Nallavane nalvazhi katti
Song
- Malayalam
നല്ലവനേ നൽവഴി കാട്ടി എന്നെ വഴിനടത്തു
ഘോര വൈരിയെൻ പിന്നിൽ
ചെങ്കടൽ മുന്നിൽ എന്നെ വഴിനടത്തു(2)1 മരുഭൂമിയിൽ അജഗണംപോൽ തൻ ജനത്തെ നടത്തിയോനേ
ആഴിയതിൽ വീഥിയൊരുക്കി
മറുകരയണച്ചവനെ-കണ്ണീർ താഴ്വരയിൽ
ഇരുൾ വീഥികളിൽ നീ എന്നെ വഴിനടത്തു;-2 ആപത്തിലും രോഗത്തിലും എനിക്കഭയം നീ മാത്രമേ
കാലുകളെ വീഴ്ചയിൽനിന്നും രക്ഷിക്കുന്നതും നീയേ
എന്റെ പ്രാണനെ മരണത്തിൽ
വീണ്ടെടുത്തോനേ കണ്ണുനീർ തുടപ്പോനേ;-3 സ്നേഹമില്ലാത്തിടങ്ങളിൽ സ്നേഹം പകരാൻ മനസ്സു തരൂനിന്ദിതരേ പീഡിതരേ പരിപാലിക്കാൻ കൃപയരുളൂനിന്റെ കാലടിയിൽപദമൂന്നി നടക്കാൻ എന്നെയനുവദിക്കു(2)4 ഞാനൊരുവൻ വഴിയെന്നരുളിയ രാജപുരോഹിതനെ
കാൽവറിയിൽ സ്വർഗ്ഗകവാടം എനിക്കായ് തുറന്നവനേ
നിന്നെപ്പോലെയായ്ത്തീരാൻ
നിന്നിൽ വന്നണയാൻ എന്നെ അനുവദിക്കൂ;- - English
nallavane nalvazhi katti enne vazhi nadathu
ghora vairiyen pinnil
chengkadal munnil enne vazhinadathu(2)1 marubhumiyil ajaganam pol than janathe nadathiyone
aazhiyathil veethhiyorukki
marukara anachavane-kanneer thazhvarayil
irul veethhikalil nee enne vazhi nadathu;-2 aapathilum rogathilum enikabhayam nee mathrame
kalukale vezhchayil ninnum rakshikunnathum neeye
ente pranane maranathil veendeduthone
kannuneer thudappone;-3 snehamillathidangkalil sneham pakaran manassu tharu
nindithare peedithare paripalikkan krupa arulu
ninte kaaladiyil
padham oonni nadakan enne anuvadiku(2);-4 njanoruvan vazhi ennaruliya rajapurohithane
kaalvariyil svorgga kavadam enikkayi thurannavane
ninne pole aaitheeran
ninnil vannanayan enne anuvadhikku;-
This song has been viewed 4350 times.
