Davede polennum nirtham (swergiya theya)
Song
- Malayalam
1 ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടും
ഹല്ലേലുയ്യാ മഹത്വം
കൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻ
ഹല്ലേലുയ്യാ മഹത്വംസ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം2 ആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ
ഹല്ലേലുയ്യാ മഹത്വം
നീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്
ഹല്ലേലുയ്യാ മഹത്വം3 അങ്ങെന്റെ ഉപനിധി എന്നെന്നും കാക്കുന്നോൻ
ഹല്ലേലുയ്യാ മഹത്വം
ആത്മാവിൻ രക്ഷകൻ ആനന്ദദായകൻ
ഹല്ലേലുയ്യാ മഹത്വം4 അങ്ങെന്റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻ
ഹല്ലേലുയ്യാ മഹത്വം
അങ്ങെന്റെ കോട്ടയും സങ്കേതമാകയാൽ
ഹല്ലേലുയ്യാ മഹത്വം5 എല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടും
ഹല്ലേലുയ്യാ മഹത്വം
നാവുകൾ ഏവതും കർത്താവെ വർണ്ണിക്കും
ഹല്ലേലുയ്യാ മഹത്വം - English
1 davede polennum nritham njaan cheythedum
halleluyyaa mahathvam
kaithalathalennum varnnicheedum njaan
halleluyyaa mahathvamsvarggeya theyaal enne muttum niracheedunna
rajavinennum mahathvam2 aaradhippaan vere yogyanmaarillallo
halleluyyaa mahathvam
nee mathram aaraadhyan ennennum karthaave
halleluyyaa mahathvam3 angente upanidhi ennennum kakkunnon
halleluyyaa mahathvam
aathmavin rakshakan aanandadaayakan
halleluyyaa mahathvam4 angente nanmayum shapangal maattunnon
halleluyyaa mahathvam
angente kottayum sangkethamakayaal
halleluyyaa mahathvam5 ellaamuzhankaalum nin munpil vanangeedum
halleluyyaa mahathvam
naavukal eevathum karthaave varnnikkum
halleluyyaa mahathvam
This song has been viewed 959 times.
