Prathisandhikalude Naduvil Ente{ viduthal} lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Prathisandhikalude Naduvil Ente
Prarthanakettullalinjavane
Uchathil Ninnodu Yachichappol
Utharamaruliya Ponneshuve
Prarthikkunnu Nin Sannidhiyil
Kathirikkunnu Parishudhane
Dhairyamode Kripassanathin
Aduthuvannarikathu Ninneedaan
Praveshanam Nalki Karunayullon
Thalsamayam Venda Kripayum Nalki
Manassu Thakarnnu Njaan Vilichappol
Hridayam Nurungi Njaan Kenappol
Santhwanamekum Thirukkarathaal
Cherthanachen Kannuneer Thudakkum
Aakasham Chaaychavan Irangivarum
Maha Veeraneppolavan Irangivarum
Uyarathil Ninnavan Karam Neetti
Peruvellathil Ninnu Valichedukkum
പ്രതിസന്ധികളുടെ നടുവിൽ എന്റെ
പ്രതിസന്ധികളുടെ നടുവിൽ എന്റെ
പ്രാർത്ഥനക്കെട്ടുള്ളലിഞ്ഞവനെ
ഉച്ചത്തിൽ നിന്നോട് യാചിച്ചപ്പോൾ
ഉത്തരമരുളിയ പോന്നേശുവേ
പ്രാർത്ഥിക്കുന്നു നിൻ സന്നിധിയിൽ
കാത്തിരിക്കുന്നു പരിശുദ്ധൻ
ധൈര്യമൊടെ കൃപാസനത്തിന്
അടുത്തുവന്നരികത്തു നിന്നീടാൻ
പ്രവേശനം നൽകി കരുണയുള്ളൊന്
തത്സമയം വേണ്ട കൃപയും നൽകി
മനസ്സ് തകർന്നു ഞാൻ വിളിച്ചപ്പോൾ
ഹൃദയം നുറുങ്ങി ഞാൻ കേണപ്പോൾ
സാന്ത്വനമേകും തിരുക്കരത്താൽ
ചേർത്തനച്ചെൻ കണ്ണുനീർ തുടയ്ക്കും
ആകാശം ചായ്ച്ചവൻ ഇറങ്ങിവരും
മഹാ വീരനെപ്പോലവൻ ഇറങ്ങിവരും
ഉയരത്തിൽ നിന്നവൻ കരം നീട്ടി
പേരുവെള്ളത്തിൽ നിന്ന് വലിച്ചെടുക്കും
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |