Unarvin varam labhippaan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

unarvin varam labhippaan
najangal varunnu thiru savithae
nathha... ninte van krupakal
njangkalkkarulu anugrahikku

1 deshamellaam unarnniduvaan
yeshuvine uyarthiduvaan
aashishamaari ayayakkename
ie shishyaraam nin daassarinmel;-

2 thiru vachanam ghoshikkuvaan
thiru nanmkal saakshikkuvaan
unarvin shakthi ayayakkename
ie shishyaraam nin daassarinmel;-

3 thiru namam padeduvaan
thiruvachanam dhyanikkuvaan
shashvatha shanthi ayayakkename
ie shishyaraam nin daassarinmel;-

This song has been viewed 2426 times.
Song added on : 9/25/2020

ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ വരുന്നു

ഉണർവ്വിൻ വരം ലഭിപ്പാൻ
ഞങ്ങൾ വരുന്നു തിരുസവിധേ
നാഥാ... നിന്റെ വൻ കൃപകൾ
ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ

1 ദേശമെല്ലാം ഉണർന്നിടുവാൻ
യേശുവിനെ ഉയർത്തിടുവാൻ
ആശിഷമാരി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ...

2 തിരുവചനം ഘോഷിക്കുവാൻ
തിരുനന്മകൾ സാക്ഷിക്കുവാൻ
ഉണർവ്വിൻ ശക്തി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ...

3 തിരുനാമം പാടിടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ശാശ്വത ശാന്തി അയയ്ക്കേണമെ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ...

You Tube Videos

Unarvin varam labhippaan


An unhandled error has occurred. Reload 🗙