Vagdatham chyethavan vakkumarumo lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

vagadatham cheyathavan vakumaarumo
illaa illaa illaa orikkalumillaa
avan vaakku maarrukillaa

1 enne thakarppaan shathruvin karam
ente mel uyarnennaalum
uttavarpolum shathrukkal pole
ente nere thirinjennaalum(2)
illaa illaa njaan thalarukayillaa
illaa illaa njaan patharrukayillaa
ente yeshu jeevikkunnu;-

2 prathikulakattenmel adichedilum
ente ullam kalangedilum
orikkalum uyarilla ennu vidhiche
evarum maaridilum(2)
illaa illaa njaan kulungukayillaa
illaa illaa njaan veezhukayillaa
ente yeshu kudeyunde;-

This song has been viewed 669 times.
Song added on : 9/26/2020

വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ

വാഗ്ദത്തം ചെയ്തവൻ വാക്കുമാറുമോ
ഇല്ലാ ഇല്ലാ ഇല്ലാ ഒരിക്കലുമില്ലാ
അവൻ വാക്കു മാറുകില്ലാ

1 എന്നെ തകർപ്പാൻ ശത്രുവിൻ കരം
എന്റെ മേൽ ഉയർന്നെന്നാലും
ഉറ്റവർപോലും ശത്രുക്കൾ പോലെ
എന്റെ നേരെ തിരിഞ്ഞെന്നാലും(2)
ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ലാ
ഇല്ലാ ഇല്ലാ ഞാൻ പതറുകയില്ലാ
എന്റെ യേശു ജീവിക്കുന്നു;- വാഗ്ദത്തം...

2 പ്രതികൂലകാറ്റെന്മേൽ അടിച്ചീടിലും
എന്റെ ഉള്ളം കലങ്ങീടിലും
ഒരിക്കലും ഉയരില്ല എന്നു വിധിച്ച്
ഏവരും മാറിടിലും (2)
ഇല്ലാ ഇല്ലാ ഞാൻ കുലുങ്ങുകയില്ലാ
ഇല്ലാ ഇല്ലാ ഞാൻ വീഴുകയില്ലാ
എന്റെ യേശു കുടെയുണ്ട്;- വാഗ്ദത്തം...

You Tube Videos

Vagdatham chyethavan vakkumarumo


An unhandled error has occurred. Reload 🗙