Nallavan nallavan ente Yeshu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

nallavan nallavan ente yeshu ennum nallavan
duhkha kalathum sukhakalathum
ente yeshu nallavan

1 papiyay jeevichu padupettu njaan ieeparithil
papamillatha nin rakthathaal rakshicha
yeshuvanente rakshakan;- nallavan...

2 karthane nin daya ethrayo vishvasam aanennil
vettikkalayathe ithranaal sukshicha nin daya
ethra vishvastham;- nallavan...

3 vannidum nishchayam yeshuthaan vannidum nishchayam
paapiye rakshicha rogikku vaidyanaam
yeshu vegam vannidum;- nallavan...

4 pokanaam pokanaam ienalla yeshuvinte paathayil
ethidum nishchayam nalkidum vagdatham
ente yeshu nallavan;- nallavan...

5 ennum njaan sthuthikkum ente rakshakanaya yeshuve
naalthorum vaazhathidum nadengkum ghoshikkum
ente yeshu nallavan;-nallavan...

6 ennu nee vannidum nin mukham neril kaanmaan aashayaay
Yeshu vegam vannidum en allalellaam therthidum
aa ponmukham njaan neril muthidum;-nallavan...

This song has been viewed 332 times.
Song added on : 9/21/2020

നല്ലവൻ നല്ലവൻ എ​ന്റെ യേശു എന്നും നല്ലവൻ

നല്ലവൻ നല്ലവൻ എന്റെ യേശു എന്നും നല്ലവൻ
ദുഃഖകാലത്തും സുഖകാലത്തും
എന്റെ യേശു നല്ലവൻ

1 പാപിയായ് ജീവിച്ചു പാടുപെട്ടു ഞാനീപാരിതിൽ
പാപമില്ലാത്ത നിൻ രക്തത്താൽ രക്ഷിച്ച
യേശുവാണെന്റെ രക്ഷകൻ;- നല്ലവൻ...

2 കർത്തനേ നിൻദയ എത്രയോവിശ്വാസം ആണെന്നിൽ
വെട്ടിക്കളയാതെ ഇത്രനാൾ സൂക്ഷിച്ച നിൻദയ
എത്ര വിശ്വസ്തം;- നല്ലവൻ...

\3 വന്നിടും നിശ്ചയം യേശുതാൻ വന്നിടും നിശ്ചയം
പാപിയേ രക്ഷിച്ച രോഗിക്കു വൈദ്യനാം
യേശു വേഗം വന്നിടും;- നല്ലവൻ...

4 പോകനാം പോകനാം ഈനല്ല യേശുവിന്റെ പാതയിൽ
എത്തിടും നിശ്ചയം നൽകിടും വാഗ്ദത്തം
എന്റെ യേശു നല്ലവൻ;- നല്ലവൻ...

5 എന്നും ഞാൻ സ്തുതിക്കും എന്റെ രക്ഷകനായ യേശുവെ
നാൾതോറും വാഴത്തിടും നാടെങ്ങും ഘോഷിക്കും
എന്റെ യേശു നല്ലവൻ;-നല്ലവൻ...

6 എന്നു നീ വന്നിടും നിൻ മുഖം നേരിൽ കാൺമാൻ ആശയായ്
യേശുവേഗം വന്നിടും എൻഅല്ലലെല്ലാം തീര്ർത്തിടും
ആപൊൻമുഖം ഞാൻ നേരിൽ മുത്തിടും;-നല്ലവൻ...



An unhandled error has occurred. Reload 🗙