Yahova ente idayanallo lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 2.

1 yahova ente idayanallo
enikkonninum muttundakayilla
pachayaya pulppurangkal thorum
mechamay pottunna idayan

idayan idayan nalla idayan
enikkettam adutha udayon
ente yeshu nalla idayan

2 sawsthamaya vellathinnarike
sukhathodenne nadathidunnu
ente pranane thanuppikkunnu
neethi pathayil nadathidunnu;-

3 kurirul thazvarayil nadannal
oru anarthhavum bhayappedilla
ennode kude irikum ninte
vadiyum kolum aashwasamay;-

4 shathrukkal kanke virunnorukkum
abhisheka thylam thalayil
aaayushkkala nanma karuna neenal
vasikkum than aalayathil;-

This song has been viewed 1695 times.
Song added on : 9/26/2020

യഹോവ എന്റെ ഇടയനല്ലോ

1 യഹോവ എന്റെ ഇടയനല്ലോ
എനിക്കൊന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുൽപ്പുറങ്ങൾ തോറും
 മെച്ചമായ് പോറ്റുന്ന ഇടയൻ

ഇടയൻ ഇടയൻ നല്ല ഇടയൻ
എനിക്കേറ്റും അടുത്ത ഉടയോൻ
എന്റെ യേശു നല്ല ഇടയൻ

2 സ്വസ്ഥമായ വെള്ളത്തിനരികെ
സുഖത്തോടെന്നെ നടത്തിടുന്നു
എന്റെ പ്രാണനെ തണുപ്പിക്കുന്നു
നീതിപാതയിൽ നടത്തിടുന്നു;-  ഇടയൻ...

3 കൂരിരുൾ താഴ്വരയിൽ നടന്നാൽ
ഒരു അനർത്ഥവും ഭയപ്പെടില്ല
എന്നോട് കൂടെ ഇരിക്കും നിന്റെ
വടിയും കോലും ആശ്വാസമായ്;-  ഇടയൻ...

4 ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും
അഭിഷേക തൈലം തലയിൽ
ആയുഷ്ക്കാല നന്മ കരുണ നീണാൾ
വസിക്കും തൻ ആലയത്തിൽ;-  ഇടയൻ...

You Tube Videos

Yahova ente idayanallo


An unhandled error has occurred. Reload 🗙