Yeshu ente adisthaanam aashrayam

Malayalam
യേശു എന്റെ അടിസഥാനം ആശ്രയം അവനിലത്രെ

Song

  • Malayalam

    1 യേശു എന്റെ അടിസ്ഥാനം ആശ്രയം അവനിലത്രേ
    അവനെന്നെ വഴിനടത്തും അലയാതെ മരുഭൂമിയിൽ(2)

    2 എന്റെ ദേശം ഇവിടെയല്ല ഈ ലോകം ശാശ്വതമല്ല
    എനിക്കായിട്ടേശു നായകൻ ഒരുക്കുന്നുണ്ടൊരു ഭവനം(2)

    3 എന്റെ പ്രിയൻ അതിസുന്ദരൻ പതിനായിരങ്ങളിൽ ശ്രേഷ്ടൻ
    ലാസറിനെ ഉയർപ്പിച്ചവൻ പാപികളെ വീണ്ടെടുത്തവൻ

    4 എന്റെ പ്രിയൻ വാനിൽവരാറായ് കാഹളങ്ങൾ മുഴങ്ങിടാറായ്
    സോദരരേ ഉണർന്നിടുവിൻ ഉയർത്തുവിൻ ജയക്കൊടകൾ(2)

    5 കാത്തിരിക്കും വിശുദ്ധരെല്ലാം കഴുകനെപ്പോലെഗമിക്കും
    മദ്ധ്യാകാശ മണിയറയിൽ കാന്തനുമായ് വേളികഴിപ്പാൻ(2)

  • English

    1 yeshu ente adisthanam aashrayam avanilathre
    avanenne vazhinadathum alayaathe marubhoomiyil(2)

    2 ente desham ivideyalla iee lokam shashvathamallaa
    enikkaayitteshu naayakan orukkunnundoru bhavanam(2)

    3 ente priyan athisundaran pathinaayirangalil shreshdan
    laasarine uyarppichavan papikale vendeduthavan(2)

    4 ente priyan vaanil vararay kahalangkal muzhangidaaraay
    sodarare unar-nniduven uyarthuvin jayakkodikal(2)

    5 Kathirikkum vishuddharellam kazhukanepole gamikkum
    maddhyaakaasha maniyarayil kanthanumaay veli-kazhippan(2)

Song added on : September 27, 2020
This song has been viewed 7862 times.

Rate This Song

YouTube Videos