akasa meghangal vahanamakki lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
akasa meghangal vahanamakki
madangivarum kalamayo
rajadhi raja manuvela (akasa..)
tamassin kalam kazhiyaniniyum
tamasamente natha (2) (akasa..)
en jivitamam i maru yatrayil
tanalayi niyanen yesuve (2)
kanivay karutum enikkayi en daivame
ninakkayi stutipatum snehame (2) (akasa..)
nin tiru vachanam kalinu dipavum
patayilennum prakasavum (2)
kripayekaname ner vazhi pokuvan
abhayam niyanen yesuve (2) (akasa..)
ആകാശ മേഘങ്ങള്‍ വാഹനമാക്കി
ആകാശ മേഘങ്ങള്‍ വാഹനമാക്കി
മടങ്ങിവരും കാലമായോ?
രാജാധി രാജാ മനുവേലാ (ആകാശ..)
തമസ്സിന് കാലം കഴിയാനിനിയും
താമസമെന്തേ നാഥാ (2) (ആകാശ..)
എന്‍ ജീവിതമാം ഈ മരു യാത്രയില്‍
തണലായ് നീയാണെന്‍ യേശുവേ (2)
കനിവായ് കരുതും എനിക്കായ് എന്‍ ദൈവമേ
നിനക്കായ് സ്തുതിപാടും സ്നേഹമേ (2) (ആകാശ..)
നിന് തിരു വചനം കാലിനു ദീപവും
പാതയിലെന്നും പ്രകാശവും (2)
കൃപയേകണമേ നേര് വഴി പോകുവാന്‍
അഭയം നീയാണെന്‍ യേശുവേ (2) (ആകാശ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |