Koodeyunde yeshuven koodeyunde lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Koodeyunde yeshuven koodeyunde
Koottinavan ennum koodeyunde
Koorirul thazhvare koodeyunde
Koottaliyayitten koodeyunde

1 Bhayapedenda njan koodeyunde
Ennura cheithavan koodeyunde
Pedikkayilla njan maranatheyum
Maranathe jaychavan kudeyunde

2 Aazhiyin aazhathil kudeyunde
Aakasa megangalil kudeyunde  2
Aavasya nerathen kudeyunde
Aaswasa dayakan kueyunde  2

3 Vellathil koode njan nadanneedilum
Vellamen meethe kaviyukilla
Venthupokilla njan theeyil nadannal
En thathan ennodu koodeyund

4 Bakhayin thazhvara kudeyunde
Yakobin daivamen kudeyunde(2)
Rogakidakayilum kudeyunde
Lokandhyatholamen kudeyunde(2)

5 Yakkobin daivamen koodeyund
Rogakkidakkayilum koodeyund
Lokanthyatholavum koodeyund
En nadhanennodu koodeyund

This song has been viewed 1315 times.
Song added on : 9/19/2020

കൂടെയുണ്ട് യേശു എൻ കൂടെയുണ്ട്

കൂടെയുണ്ട് യേശുവെൻ കൂടെയുണ്ട്
കൂട്ടിനവൻ എന്നും കൂടെയുണ്ട്
കൂരിരുൾ താഴ്വരെ കൂടെയുണ്ട്
കൂട്ടാളിയായിട്ടെൻ കൂടെയുണ്ട്

1 ഭയപ്പെടെണ്ട ഞാൻ കൂടെയുണ്ട്
എന്നുര ചെയ്തവൻ കൂടെയുണ്ട്
പേടിക്കയില്ല ഞാൻ മരണത്തെയും
മരണത്തെ ജയിച്ചവൻ കൂടെയുണ്ട്

2 ആഴിയിൻ ആഴത്തിൽ കൂടെയുണ്ട്
ആകാശമേഘങ്ങളിൽ കൂടെയുണ്ട് (2)
ആവശ്യനേരത്തെൻ കൂടെയുണ്ട്
ആശ്വാസദായകൻ കൂടെയുണ്ട് (2)

3 വെള്ളത്തിൽ കൂടെ ഞാൻ നടന്നീടിലും
വെള്ളമെൻ മീതെ കവിയുകില്ല
വെന്തുപോകില്ല ഞാൻ തീയിൽ നടന്നാൽ
എൻ താതൻ എന്നോടു കൂടെയുണ്ട്

4 ബാഖായിൻ താഴ്വരെ കൂടെയുണ്ട് 
യാക്കോബിൻ ദൈവമെൻ കൂടെയുണ്ട്2)
രോഗക്കിടക്കയിലും കൂടെയുണ്ട്
ലോകാന്ത്യത്തോളമെൻകൂടെയുണ്ട്(2)

5 യക്കോബിൻ ദൈവമെൻ കൂടെയുണ്ട്
രോഗക്കിടക്കയിലും കൂടെയുണ്ട്
ലോകന്ത്യത്തോളവും കൂടെയുണ്ട്
എൻ നാഥനെന്നോടു കൂടെയുണ്ട്

You Tube Videos

Koodeyunde yeshuven koodeyunde


An unhandled error has occurred. Reload 🗙