Nandiyode njan sthuthi paadidum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 nandiyode njaan sthuthi paadidum 
ente yeshu’naatha
enikkaai  nee chey’thoro nanmaykkum 
innu nandi chollunnu njaan

2 arhikkaatha nanmakalum 
enikkekidum dayaanidhe(2)
yaachikkatha nanmakal polume
enikkekiyonu sthuthi(2);-

3 sathya’daivathin eka puthranaam 
ninnil vishvasi’kkunnu njaan
varum kaala’mokkeyum nin krupaa
varangal chorikayennil;-

4 enneyum enikulla’thokayum
nin kayyil tharunnitha njaan
nin thiru mahatwathinay ini
Jeevippan kripayarulka;-

 

This song has been viewed 2881 times.
Song added on : 9/21/2020

നന്ദിയോടെ ഞാൻ സ്തുതി പാടിടും

1 നന്ദിയോടെ ഞാൻ സ്തുതി പാടിടും
എന്റെ യേശുനാഥാ (2)
എനിക്കായ് നീ ചെയ്തോരോ നന്മയ്ക്കും 
ഇന്നു നന്ദി ചൊല്ലുന്നു ഞാൻ (2)

2 അർഹിക്കാത്ത നന്മകളും 
എനിക്കേകിടും ദയാനിധേ(2)
യാചിക്കാത്ത നന്മകൾ പോലുമീ 
എനിക്കേകിയോനു സ്തുതി(2);-

3 സത്യദൈവത്തിൻ ഏക പുത്രനാം
നിന്നിൽ വിശ്വസിക്കുന്നു ഞാൻ(2)
വരും കാലമൊക്കെയും നിൻ കൃപാ
വരങ്ങൾ ചൊരികയെന്നിൽ(2)

4 എന്നെയും എനിക്കുള്ളതൊക്കെയും
നിൻ കയ്യിൽ തരുന്നിതാ ഞാൻ
നിൻ തിരു മഹത്വത്തിനായ് ഇനി
ജീവിപ്പാൻ കൃപയരുൾക (2)

5 എന്റെ ആയുസ്സിൻ ദിനമൊക്കെയും
നിന്റെ സേവ ചെയ്തിടുവാൻ
എന്നിൽ നിൻ സ്വഭാവം പകരണേ
പരനേ മഹാദയയാൽ (2)

You Tube Videos

Nandiyode njan sthuthi paadidum


An unhandled error has occurred. Reload 🗙