Enne vazhi nadathunnon lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Enne vazhi nadathunnon 
Enne vazhi nadathunnon 
ente iee maruyathrrayil thaaladiyakathe
Enne nadathunnon

1 Roga’dukhangal olangalayi 
erriyuyarumpol
ente vishvaasakappal thaladiyakathe
Enne nadathunnon;- enne...

2 Shathruvin shakthikal oro divasavum 
Erriyuyarumpol- ente
shathrukkal mumpaake oro divasavum 
meshayorukkunnon;- enne...

3 kherrubi-saraaphukal divasavum
paadi pukazhthunnon
athil unnathamaya sthanangalinmel 
Enne nadathunnon;- enne...

This song has been viewed 980 times.
Song added on : 9/17/2020

എന്നെ വഴി നടത്തുന്നോൻ എന്നെ വഴി നടത്തുന്നോൻ

എന്നെ വഴി നടത്തുന്നോൻ
എന്റെ ഈ മരുവാസത്തിൽ
ഓരോ ദിവസവും എന്നെ നടത്തുന്നോൻ

1 രോഗം മരണങ്ങൾ ഓളങ്ങളായി
ഏറി ഉയരുമ്പോൾ 
എന്റെ വിശ്വാസക്കപ്പൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ;-

2 ശത്രുവിൻ ശക്തികൾ ഓരോ ദിവസവും
ഏറി ഉയരുമ്പോൾ
എന്റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവും
മേശ ഒരുക്കുന്നോൻ;-

3 ഖെറുബി-സാറാഫുകൾ ദിവസവും
പാടി പുകഴ്ത്തുന്നോൻ
അതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ 
എന്നെ നടത്തുന്നോൻ;- എന്നെ...

You Tube Videos

Enne vazhi nadathunnon


An unhandled error has occurred. Reload 🗙