Vazhthi sthuthikkam aarthu lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Vazhthi sthuthikkaam aarthu ghoshikkaam
Vaanava naathane vanangeedaam
Vaadithra naadathode pavithranaam parane

Raavilum pakalilum ellaayippozhum
Chelode paadeedaam keerthanangal
Unnathan namme pulartheedum
Than thiru naamathil aashrayikkaam

Adharaarppanangalaam sthothrathodum
Anuthaapathodum innadutheedukil
Akruthyangal akhilavum akatti namme
Anpodu than chaare chertheedume

Vadathikkatte vegam unarnneeduka
Thennikkatte aanju veesheeduka
Saurabhyam parakkatte thirusabhayil
Saubhaagya kaalaming aasannamaaayi

Jayikkunnavar vella dharicheedume
Vaanidum ennum thannotukoode
Jayaveeraraayi nilkkum than shuddhare
Nischayam cherthidum than savidhe

This song has been viewed 441 times.
Song added on : 9/26/2020

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം

വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാം
വാനവ നാഥനെ വണങ്ങീടാം
വാദിത്ര നാദത്തോടെ പവിത്രനാം പരനെ

രാവിലും പകലിലും എല്ലായ്പ്പോഴും
ചേലോടെ പാടിടാം കീർത്തനങ്ങൾ
ഉന്നതൻ നമ്മെ പുലർത്തീടും
തൻ തിരു നാമത്തിലാശ്രയിക്കാം;- വാഴ്ത്തി...

അധരാർപ്പണങ്ങളാം സ്തോത്രത്തോടും
അനുതാപത്തോടും ഇന്നടുത്തീടുകിൽ
അക്യത്യങ്ങളഖിലവും അകറ്റി നമ്മെ
അൻപോടു തൻ ചാരെ ചേർത്തീടുമേ;- വാഴ്ത്തി...

വടതിക്കറ്റേ വേഗം ഉണർന്നീടുക
തെന്നിക്കറ്റേ ആഞ്ഞു വീശീടുക
സൗരഭ്യം പരക്കട്ടെ തിരുസഭയിൽ
സൗഭാഗ്യ കാലമിങ്ങാസന്നമായ്;- വാഴ്ത്തി...

ജയിക്കുന്നവർ വെള്ള ധരിച്ചീടുമേ
വാണിടും എന്നും തന്നോടുകൂടെ
ജയവീരരായ് നിൽക്കും തൻ ശുദ്ധരെ
നിശ്ചയം ചേർത്തിടും തൻ സവിധേ;- വാഴ്ത്തി...



An unhandled error has occurred. Reload 🗙