Kahalam kathukalil kettidarai lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
kaahalam kaathukalil kettidarayi
daivaduthar ponveenakall mettidarayi
yeshu thaanaruliya vaagdatham niraveraan
kaalangal namme vittu paayukayaye
1 samadhaanamilla bhuvil anudinam nilavili
padarnnuyarukayay dharani thannil
daivathin paithangalkkaanandam dharaniyil
kleshippan levalesham saaddhyamalla;-
2 janichu pravarthi cheyithu-marichu munnam-dinaathil
maranathe jajicheshu uyarathil poye
paapavum shaapavum neekki thaan jayam nalki
paapikalkkavan nithya shanthi nalki;-
3 paaduvin navagaanam ariyippin suvishesham
daivaraajyam aasannamaayee manam-thirivin
yerihivin mathilukal thakarthidaan unaruveen
kaahalam muzhakkidam daivajaname;-
കാഹളം കാതുകളിൽ കേട്ടിടാറായ്
1 കാഹളം കാതുകളിൽ കേട്ടിടാറായ്
ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്
യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻ
കാലങ്ങൾ നമ്മെ വിട്ടു പായുകയായ്
2 സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളി
പടർന്നുയരുകയായ് ധരണി തന്നിൽ
ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ
ക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;- കാഹളം...
3 ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചുമൂന്നാം ദിനത്തിൽ
മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ്
പാപവും ശാപവും നീക്കിതാൻ ജയം നൽകി
പാപികൾക്കവൻ നിത്യശാന്തി നൽകി;- കാഹളം...
4 പാടുവിൻ നവഗാനം അറിയിപ്പിൻ സുവിശേഷം
ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ
യെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻ
കാഹളം മുഴക്കിടാം ദൈവജനമേ;- കാഹളം...