Nandiyode padidam en yeshuve lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 nandiyode padidam 
en yeshuve sthuthikkam
marannidam bhuvilullathellam 
nokkidam uyarathilekkaay

yeshuve vinthejassinal
enne maraykku anudinavum
bhuvilullathellam maranne
uyarathil nkkidatte
halellooyyaa... haalellooyyaa(2)

2 lokasukham pinnil marannidam
puthujeevan naam prapichidam
yeshuvin snehathe dharichidam
uyarathile vasam vanjchichidam;-

3 yeshuvin bhavathil valarnnidan
krushinte pathe nam gamichidam
yeshuvin sakshikal aayidam
uyarathile vasam aashichidam;-

4 yeshuvin thazhmaye dharichu naam
unnatha jayathinaay odidam
yeshuvin marvvathil chernnu naam
karthan varavinay orungidam naam;-

This song has been viewed 263 times.
Song added on : 9/21/2020

നന്ദിയോടെ പാടിടാം എൻ യേശുവെ

1 നന്ദിയോടെ പാടിടാം 
എൻ യേശുവെ സ്തുതിക്കാം
മറന്നിടാം ഭൂവിലുള്ളതെല്ലാം 
നോക്കിടാം ഉയരത്തിലേക്കായ്

യേശുവേ വിൺതേജസ്സിനാൽ 
എന്നെ മറയ്ക്കു അനുദിനവും
ഭൂവിലുള്ളതെല്ലാം മറന്ന് 
ഉയരത്തിൽ നോക്കിടട്ടെ
ഹാലേല്ലൂയ്യാ...ഹാലേല്ലൂയ്യാ(2)

2 ലോകസുഖം പിന്നിൽ മറന്നിടാം 
പുതുജീവൻ നാം പ്രാപിച്ചിടാം
യേശുവിൻ സ്നേഹത്തെ ധരിച്ചിടാം 
ഉയരത്തിലെ വാസം വാഞ്ചിച്ചിടാം;-

3 യേശുവിൻ ഭാവത്തിൽ വളർന്നിടാൻ 
ക്രൂശിന്റെ പാതെ നാം ഗമിച്ചിടാം 
യേശുവിൻ സാക്ഷികൾ ആയിടാം 
ഉയരത്തിലെ വാസം ആശിച്ചിടാം;-

4 യേശുവിൻ താഴ്മയെ ധരിച്ചു നാം 
ഉന്നത ജയത്തിനായ് ഓടിടാം
യേശുവിൻ മാർവ്വതിൽ ചേർന്നു നാം 
കർത്തൻ വരവിനായ് ഒരുങ്ങിടാം നാം;-

You Tube Videos

Nandiyode padidam en yeshuve


An unhandled error has occurred. Reload 🗙